അഴിയാക്കുരുക്ക് Azhiyakkurukku

അഴിയാക്കുരുക്ക്   Azhiyakkurukku
Author: Thakazhi Sivasankara Pillai
Language Malayalam
Pages: 92
ISBN10: 8130001462
Genre: Uncategorized
Goodreads Rating: 2.00
ISBN13: 9788130001463
Published: May 2005 by Poorna Publications

യക്ഷിക്കഥകളിലെ ലോകം. പച്ചിലച്ചാര്‍ത്തിനിടയിലൂടെ ചെല്ലുമ്പോള്‍ വിവിധ നിറങ്ങളുടെ ഭംഗികലര്‍ന്ന ഒരു ലോകത്തേക്കു കടക്കുന്നു. അനുഭൂതികളുടെ നിറച്ചാര്‍ത്തിലും അനുരാഗത്തിന്റെ സുഗന്ധപൂരത്തിലും ജീവിതയാഥാര്‍ത്ഥ്യത്തിന്റെ അഴിയാക്കുരുക്കുകള്‍. കഥയുടെ കാരണവരുടെ ഒരപൂര്‍വ്വ സൃഷ്ടി.