നൂറു സിംഹാസനങ്ങൾ Nooru Simhaasanangal

നൂറു  സിംഹാസനങ്ങൾ   Nooru Simhaasanangal
Author: Jeyamohan
Language Malayalam
Pages: 87
Genre: Favorites
Goodreads Rating: 4.32
Published: June 2013 by Mathrubhumi Books

ജുഗുപ്‌സയോളം വളരുന്ന വേദനയോടെ മാത്രമേ ഈ കൃതി വായിച്ചുതീർക്കാനാവൂ. അവിസ്മരണീയമായ വായനാനുഭവം സമ്മാനിക്കുന്ന കൃതി - 'നൂറുസിംഹാസനങ്ങൾ'.