Keezhalan

Keezhalan
Author: Perumal Murukan
Language Malayalam
Pages: 288
Goodreads Rating: 4.00
Published: August 2017 by DC Books

Book Name in Malayalam : കീഴാളന്‍ അര്‍ദ്ധനാരീശ്വനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാള്‍ മുരുകന്‍ കീഴാളന്‍ എന്ന നോവലില്‍ ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുമാടുകളെ തീറ്റിപ്പോറ്റുകയ്യും ചെയ്യുന്ന ചക്കിലിയമാരുടെ ദരിദ്രമായ ജീവിതം ആവിഷ്കരിക്കുകയാണ്.