കടൽ വീട് Katal Veetu

കടൽ വീട്   Katal Veetu
Author: Induchoodan Kizhakkedom
Language Malayalam
Pages: 95
ISBN10: 8184235070
Genre: Uncategorized
Goodreads Rating: 4.00
ISBN13: 9788184235074
Published: May 12th 2016 by Green Books

സമീപഭൂതകാലങ്ങളുടെ വിഭൂതികളെ അനുഭവ തീക്ഷ്ണതയോടെ നോക്കിക്കാണുന്ന എഴുത്തുകാരൻ. വിസ്മൃതിയിൽ മറയ്ക്കപ്പെട്ട വിദൂരകാഴ്ചകൾ ഒരു ദൂരധർശിനിയിൽ എന്ന പോലെ സമീപദൃശ്യങ്ങളായിമാറ്റുന്ന കഥയെഴുത്തിന്റെ രാസക്രിയ. ഇന്ദുചൂഡൻ കിഴക്കേടം