Randu Eleppamar രണ്ട് എളേപ്പമാര്‍

Randu Eleppamar  രണ്ട് എളേപ്പമാര്‍
Author: Shihabudheen Poithumkadavu
Language Malayalam
Pages: 120
Genre: Uncategorized
Goodreads Rating: 3.00
Published: July 2013 by DC BOOKS

വൈകാരികാംശങ്ങളുടെ ജീവസത്തയില്‍ പടുത്തുയര്‍ത്തിയ കഥകള്‍. അനുഭവതീക്ഷ്ണതയുടെ കൊടുംതാപത്തില്‍നിന്നുയിര്‍ത്ത ജൈവകണികകള്‍ കുളിര്‍മഴപോലെ പെയ്തിറങ്ങുകയാണിതില്‍. ആധുനികാനന്തര മലയാളകഥയ്ക്ക് കൈവന്ന ഉപലബ്ധികളാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ രചനകള്‍ മായാചരിത്രം, മതഭ്രാന്തന്‍, ലൈംഗിക കുറ്റാന്വേഷണകഥയിലെ രണ്ടു നായകന്മാര്‍, ഫ്രാഡ്, രണ്ടു എളേപ്പമാര്‍... തുടങ്ങി വായനക്കാരുടെ പ്രശംസകളേറ്റുവാങ്ങിയ ഒന്‍പത് കഥകള്‍